കുളത്തൂർ : മൺവിള കൊന്നക്കോട്ട് വീട്ടിൽ കെ.കെ. കോശിയുടെ ഭാര്യ മെറീന കോശി (61, റിട്ട. കേരള യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ) നിര്യാതയായി. മക്കൾ : ബിനോയ് കോശി (മസ്‌കറ്റ്), ബിൻസി കോശി. മരുമക്കൾ : ഷീബ, ഡോ. ബബിലു (ജി.ജി. ഹോസ്പിറ്റൽ). സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം 3ന് കഴക്കൂട്ടം മേനംകുളം സെന്റ് മേരീസ് & സെന്റ് ജൂഡ് പള്ളിയിൽ.