ആറ്റിങ്ങൽ: പൂവണത്തിൻമൂട് തോട്ടത്തിൽ പറമ്പിൽ വീട്ടിൽ പരേതനായ സഹദേവന്റെ ഭാര്യ എസ്. സുഭദ്ര( 75) നിര്യാതയായി.സംസ്കാരം തച്ചൂർക്കുന്ന് പരവൂർക്കോണം എൽ.പി.എസ്സിന് സമീപം ബി.ബി. നിവാസിൽ നടന്നു. സഞ്ചയനം ശനിയാഴ്ച ബി.ബി നിവാസിൽ രാവിലെ 8 ന്.