കാഞ്ഞിരംകുളം : മാവിള വീട്ടിൽ ശ്രീധരൻ. ജി (82) നിര്യാതനായി. ഭാര്യ ബേബി. മക്കൾ : സെൽവകുമാർ, ഷെർളി, ഷീജ. മരുമക്കൾ : സുജറാണി, സാംകുട്ടി, രാജേന്ദ്രൻ. സഞ്ചയനം 29 ന് രാവിലെ 9 ന്.