വട്ടപ്പാറ : കണക്കോട് മുളങ്കാട് ബീനാ ഭവനിൽ പരേതനായ കൃഷ്ണൻ കുട്ടിയുടെ ഭാര്യ സരസമ്മ (61) നിര്യാതയായി. മക്കൾ : ജയൻ. കെ, അനിത. എസ്, ബീന. എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.