നരുവാമൂട് : നിധിപ്പുറം സുഖിസഭത്തിൽ സി. കമലമ്മ (84) നിര്യാതയായി. മക്കൾ : കെ. ശാന്ത, കെ. വസന്ത, എസ്. സുധാകരൻ, കെ. സുജാത, കെ. രമ, എസ്. സുരേഷ് കുമാർ. മരുമക്കൾ : കെ. ശശിധരൻ, ബി. സെൽവാനോസ്, പരേതയായ ടി. കുശലകുമാരി, വി. രഘുനാഥൻ, രാജൻ, സി. സുലോചന.
സഞ്ചയനം 29 ന് രാവിലെ 8 ന്.