വെൺപകൽ : വെൺപകൽ പട്ടിയക്കാല ജിൻസി ഭവനിൽ പ‌രേതനായ യാക്കോബിന്റെ ഭാര്യ പി. റോസാൾ (94) നിര്യാതയായി. മക്കൾ : റവ. ആർ. ഫ്രാൻസിസ് (സി.എസ്.ഐ കാഞ്ഞിരംകുളം), ജോൺ, വിൻസന്റ്. മരുമക്കൾ : റോസ, ശാന്ത, ഷെർളി. പ്രാർത്ഥന : നാളെ രാവിലെ 8.30 ന്.