ശാസ്തമംഗലം : പൈപ്പിൻമൂട് പറമ്പിൽ ലെയിൻ ആനന്ദഭവ (കെ.ജി.ആർ.ഡബ്ളിയു.എ 81)നിൽ എൻ. ശിവരാമൻ നായർ (86) നിര്യാതനായി. ടാൻഡം എൻ. ഗോപാലകൃഷ്ണന്റെ ജ്യേഷ്ഠ സഹോദരനാണ്. ഭാര്യ പരേതയായ പങ്കജാക്ഷി അമ്മ. മക്കൾ : ശോഭ, സതീഷ് ചന്ദ്രൻ, ഗീത, ശരത് ചന്ദ്രൻ, ഷീജ, ശാന്തി. മരുമക്കൾ : ആർ.വി.എസ്. ദേവൻ, റീന, രമേശൻ നായർ, ബിന്ദു, ജയചന്ദ്രൻ നായർ, വസന്തകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.