ammin

അങ്കമാലി.പീച്ചാനിക്കാട് മൂന്നു പീടിക്കൽ പരേതനായ അബ്രഹാമിന്റെ ഭാര്യ നെടുമ്പാശ്ശേരി മേലേടത്ത് കുടുംബാംഗം അമ്മിണി(86)നിര്യാതയായി.മക്കൾ.സാറാക്കുട്ടി,വർഗീസ്,ഐസക്,കുഞ്ഞുമോൾ,യാക്കോബ്,

മരുമക്കൾ.വർക്കി,സാലി,ഷീല,തോമസ്,സിജി.