ചാത്തൻതറ : കുരുമ്പൻമൂഴി വട്ടമറ്റത്തിൽ പരേതനായ എം.വി. അലക്‌സാണ്ടറിന്റെ ഭാര്യ അന്നമ്മ (ചിന്നമ്മ 81) നിര്യാതയായി. നിരവ് ആലുങ്കൽ കുടുംബാംഗം. മക്കൾ: മോളി, മേരി, ബീന, മനോജ്, മനു. മരുമക്കൾ : ജോസ് പറമ്പുംമുറിയിൽ (ചുങ്കപ്പാറ), ഷാജി പുത്തൻമറ്റത്തിൽ (പേരൂർ), ലിജോ ചീരംവേലിൽ (മുട്ടാർ), ഷൈനി മുട്ടുങ്കൽ കണ്ണൂർ, ലിൻസി കട്ടയ്ക്കൽ മുതലക്കോടം. സംസ്‌കാരം നാളെ 10 ന് കുരുമ്പൻമൂഴി സെന്റ് തോമസ് പള്ളിയിൽ.