വർക്കല :എസ്.എൻ.ഡി.എസ് ജില്ലയുടെ ക്രിസ്തുമസ് ആഘോഷം ജില്ല പ്രസിഡന്റ് പ്രസന്നൻ(വൈഷ്ണവ് )ഉദ്ഘാടനം നിർവഹിച്ചു.വർക്കല ഗോവർധനം അഗതി മന്ദിരത്തിലെ അന്തേവാസികളോടൊപ്പം ആഘോഷം പങ്കിട്ടു.ജില്ല സെക്രട്ടറി ഷൻസ് പാളയംകുന്ന് അദ്ധ്യഷത വഹിച്ചു.ഷൈജു കൊടുവളളി ,മഹിള പ്രസിഡന്റ് ബേബി സുഷ,ദേശീയ വൈസ് ചെയർമാൻ രത്‌നലാൽ,ജില്ല ഭാരവാഹികളായ സുരേഷ്,രാജീവ്,ഗ്ലാഡി.വേണു ഗോവർദ്ധനം ചാരിറ്റി ഹോം ട്രസ്റ്റി സിന്ധു പിള്ള എന്നിവർ പങ്കെടുത്തു.