sasidharan

വർക്കല: മേൽവെട്ടൂർ പഞ്ചായത്ത് ഓഫീസിനു സമീപം സുനിതാ നിവാസിൽ ശശിധരൻ (76) നിര്യാതനായി. ഭാര്യ: സതി. മകൾ: സുനിത. മരുമകൻ: പരേതനായ ബാബുജി. സഞ്ചയനം: 26 രാവിലെ 11ന്.