dec24f

ആറ്റിങ്ങൽ : കൊട്ടിയോട് സൂര്യഭവനിൽ ഇൻകം ടാക്സ് പ്രാക്റ്റീഷണർ ബാബുരാജിന്റെ ഭാര്യ സുജു ബാബുരാജ് (46) നിര്യാതയായി. മകൾ: സൂര്യരാജ്. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.