മണ്ണന്തല : കേരളാദിത്യപുരം കീഴേവിളാകം പണയിൽ വീട്ടിൽ സുദർശനൻ. ടി (57) നിര്യാതനായി. ഭാര്യ : ഷൈലജ. മക്കൾ : ശരണ്യാസുദർശനൻ, സുകേഷ്. എസ്. മരുമക്കൾ : ലാൽജിത്ത്. ആർ, അനുലക്ഷ്മി. സഞ്ചയനം ഇന്ന് രാവിലെ 8.30 ന്.