പാച്ചല്ലൂർ: റ്റി.സി.58/631 ശ്രീശബരിയിൽ കെ. സദാനന്ദന്റെ (കെ.എസ്.ഇ.ബി) മകൻ ആദർശ്. എസ്. യു (14,എസ്.എഫ്.എസ്, സി.ബി.എസ്.ഇ സ്കൂൾ) നിര്യാതനായി. മാതാവ് : ഉഷ. സഹോദരി : ആതിര