തിരുവനന്തപുരം : കവടിയാർ ജവഹർ നഗർ പുതിച്ചക്കോണം ഹൗസ് നമ്പർ എസ്.എസ്.എൽ.ബി 50 പടിഞ്ഞാറ്റുവിള വീട്ടിൽ പാറുക്കുട്ടി (85) നിര്യാതയായി. മക്കൾ : അജയകുമാർ (ഹെഡ് ലോഡ് ടി.ടി.സി യൂണിറ്റ്), ആർ. അനിൽകുമാർ, ആർ. ബാബു. മരുമക്കൾ: ജി. തങ്കം, ഡി. സുധ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.