തിരുവനന്തപുരം : കുന്നുകുഴി കെ.വി.ആർ.എ 265 പണയിൽ വീട്ടിൽ ജി. രവീന്ദ്രൻ (69, യുണൈറ്റഡ് ടയേഴ്സ്, റിട്ട. സയന്റിസ്റ്റ് എൻജിനിയർ, വി.എസ്.എസ്.സി) നിര്യാതനായി. ഭാര്യ എം. മീനാകുമാരി. മക്കൾ : ആര്യ. എം.ആർ, ആർച്ച. എം.ആർ. സഞ്ചയനം 27 ന് രാവിലെ 8.30 ന്.