ധനുവച്ചപുരം: ധനുവച്ചപുരം റേഡിയോ പാർക്ക് ജംഗ്ഷനു സമീപം ഭാസ്‌കർ ഭവനിൽ എം. വേലപ്പൻ നായർ (77) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി മക്കൾ: പ്രദിലകുമാരി, പ്രശാന്ത് കുമാർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്). മരുമക്കൾ: അജയകുമാർ.വി.എ. (ജെ. ടി. ഒ. ബി എസ് എൻ എൽ. വെള്ളറട), അരുണിമ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.