നെടുമങ്ങാട് : പങ്കുംമൂട് ഓലിക്കുഴി പ്രസന്ന വിലാസത്തിൽ പരേതനായ ഗോപാലൻ നാടാരുടെ ഭാര്യ സരോജിനി (78) നിര്യാതയായി.മക്കൾ : വസന്തകുമാരി,ബാബു,രാജേന്ദ്രൻ (മുരുകൻ),പ്രസന്നകുമാരി.മരുമക്കൾ : രാമചന്ദ്രൻ,ഷീല, ബിന്ദു,ശ്രീകുമാർ.സഞ്ചയനം ഇന്ന് രാവിലെ ഒമ്പതിന്.