തിരുവനന്തപുരം: താമരക്കുളം വേടരപ്ലാവ് കാട്ടുമഠത്തിൽ പരേതരായ ഇടിച്ചാണ്ടിയുടെയും അന്നമ്മയുടെയും മകൻ ഇ. ജേക്കബ് (ജോയി - 77 , റിട്ട. സയന്റിസ്റ്റ്, വി.എസ്.എസ്.സി ) നിര്യാതനായി. ഭാര്യ : കറ്റാനം പള്ളിക്കൽ പുത്തൻവീട്ടിൽ അന്നമ്മ ജേക്കബ്. മക്കൾ : അലക്സ് ജേക്കബ് (ബിജു, യു.എസ്.എ), മേരി ജേക്കബ് (ബിന്ദു). മരുമക്കൾ : കണ്ണൂർ ശ്രീകണ്ടാപുരം കുളത്തുങ്കൽ സൂസൻ, കാർത്തികപ്പള്ളി തോപ്പിൽ റവ. സജി കോശി (പള്ളിപ്പാട്).