nazarudheen

പാലോട്: പെരിങ്ങമ്മല പുത്തൻവീട്ടിൽ ആർ.ജെ. നാസറുദീൻ(54) നിര്യാതനായി.കബറടക്കം ബുധനാഴ്ച രാവിലെ 9 ന് പാപ്പനംകോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ . ഭാര്യ: സാബിറ ബീവി. മക്കൾ: അബ്ദുള്ള, അസ്ലമി സുൽത്താന, ആയിശ സുൽത്താന,ആസിമ സുൽത്താന.