കടയ്ക്കാവൂർ : തെക്കുംഭാഗം ചിറയിൻകീഴ് റോഡിനു സമീപം കോടകുഴി വീട്ടിൽ പരേതനായ വിദ്യാധരന്റെ ഭാര്യ കൊച്ചു പാർവതി (88) നിര്യാതയായി. മക്കൾ : പരേതനായ സുരേന്ദ്രൻ, ദമയന്തി, തങ്കമണി (സതീശൻ കുമാർ സി.പി.എം തെക്കുംഭാഗം ബ്രാഞ്ച് സെക്രട്ടറി), വിജയൻ, സന്തോഷ്. മരുമക്കൾ : ചന്ദ്രിക, ശശാങ്കൻ, പാപ്പച്ചൻ, വത്സല, മനോമണി, ലീന.