ഉള്ളൂർ : ചാത്തൻപറ വീട്ടിൽ സുമതി അമ്മയുടെയും പരേതനായ നാരായണ പിള്ളയുടെയും മകൻ വി. അജീന്ദ്രൻ നായർ (50) നിര്യാതനായി. ഭാര്യ കമലം. വി. മക്കൾ : ശ്രീകല, ശ്രീജിത്ത്. മരുമകൻ : പമ്പാവാസൻ.