പേട്ട: തേങ്ങാപ്പുര ലെയ്ൻ ടി.ആർ.എ 250, വെളിവിളാകത്തു വീട്ടിൽ രാജപ്പൻ ചെട്ടിയാർ (85) നിര്യാതനായി. സഹോദരൻ ഗോപി ചെട്ടിയാർ.