christmas

അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം ......, ക്രിസ്മസ് -സമാധാനത്തിന്റെ രാജകുമാരന്റെ ജന്മദിനം. എല്ലാവരുയേടും ഹൃദയങ്ങൾ പ്രതീക്ഷയിലും, സന്തോഷത്തിലും നിറയട്ടെ.ഏവർക്കും കേരളകൗമുദിയുടെ ക്രിസ്മസ് ആശംസകൾ.