വെള്ളനാട്:വെള്ളനാട് പുതുമംഗലം രാധാ വിലാസത്തിൽ പ്രഭാകരൻ (68) നിര്യാതനായി. ഭാര്യ:രാധമ്മ.മകൾ:പരേതയായ ബിന്ദു.മരുമകൻ:സുരേഷ് കുമാർ.
സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.