astro

അശ്വതി: വിദേശയാത്രാനുമതി, ധന ഗുണം.

ഭരണി: തൊഴിൽ ഗുണം, അംഗീകാരം.

കാർത്തിക: വ്യവഹാര വിജയം, സൽക്കാര നേട്ടം.

രോഹിണി: വാഹനാപകടം, സുഹൃത്‌ സംഗമം.

മകയിരം: മേലധികാരിയുടെ അഭിനന്ദനം, വാഹനഗുണം.

തിരുവാതിര: ഗ്രഹഗുണം, മംഗളകാര്യം നീട്ടിവയ്ക്കും.

പുണർതം: വാഹനഗുണം, ഭാഗ്യം.

പൂയം: പ്രശംസ, തൊഴിൽ നേട്ടം.

ആയില്യം: ദീർഘകാല അവധിയെടുക്കും. മനഃപ്രയാസം.

മകം: സന്താനം മൂലം അപകീർത്തി, ധനനഷ്ടം.

പൂരം: ധനനേട്ടം, അംഗീകാരം.

ഉത്രം: സന്താനഗുണം, ഭൂമിഗുണം.

അത്തം: സൽക്കാര ഭാഗ്യം, ജനപ്രശംസ.

ചിത്തിര: വിദേശയാത്രയ്ക്കൊരുങ്ങും, ധനനേട്ടം.

ചോതി: വിദ്യാഗുണം, വിഭ്രമം.

വിശാഖം: ഭയം, ഭാര്യയുടെ സാന്ത്വനം.

അനിഴം: ചിട്ടി ലഭിക്കും, യാത്രയ്ക്കൊരുങ്ങും.

തൃക്കേട്ട: വിനോദസഞ്ചാരം, ധനഗുണം.

മൂലം: അന്യായം കൊടുക്കും, ഉപദേശം തേടും.

പൂരാടം: യജ്ഞത്തിൽ പങ്കെടുക്കും. പുത്രീഗ്രഹം സന്ദർശിക്കും.

ഉത്രാടം: വാഹനഗുണം, സമ്മാന നേട്ടം.

തിരുവോണം: ഗൃഹോപകരണ ലാഭം, സ്വസ്ഥതക്കുറവ്.

അവിട്ടം: സ്ഥാനനേട്ടം, ധനഗുണം.

ചതയം: അംഗീകാരം, യാത്രാക്ളേശം.

പൂരുരുട്ടാതി: വ്യവഹാരം, കലഹം.

ഉതൃട്ടാതി: സുഹൃത് ഗുണം, ഉടമ്പടി.

രേവതി: വിനോദയാത്ര, ഭർത്തൃദുരിതം.