അശ്വതി: ശത്രുദോഷം, ദൂരയാത്ര.
ഭരണി: സൽക്കീർത്തി, വാഹനഗുണം.
കാർത്തിക: ജനപ്രശംസ, അംഗീകാരം.
രോഹിണി: ദൂരയാത്ര, ധനഗുണം.
മകയിരം: ഭാഗ്യം, ദൂരദേശ സഞ്ചാരം.
തിരുവാതിര: ധനോന്നതി, ഗൃഹഗുണം.
പുണർതം: തൊഴിൽ ഗുണം, കീർത്തി.
പൂയം: സൽക്കാരത്തിൽ പങ്കെടുക്കും, ദാനം ചെയ്യും.
ആയില്യം: മംഗളകർമ്മത്തിൽ പങ്കെടുക്കും, സുഹൃത്ഗുണം.
മകം: അംഗീകാരം, യാത്രാക്ളേശം.
പൂരം: വ്യവഹാരം, കലഹം.
ഉത്രം: സുഹൃത് സംഗമം, ഉടമ്പടി.
അത്തം: വാഹന ഗുണം, ഭാര്യാക്ളേശം.
ചിത്തിര: ഭൂമി ഗുണം, സാമ്പത്തിക ഭദ്രത,
ചോതി: പുതിയ സമ്പാദ്യ നിക്ഷേപം, കീർത്തി.
വിശാഖം: ശത്രുഭീതി, നാൽക്കാലി ഭയം.
അനിഴം: ഭക്ഷ്യവിഷബാധ, ഗൃഹഗുണം.
തൃക്കേട്ട: വാഹനഭീതി, ധനനഷ്ടം.
മൂലം: അഗ്നിഭയം, മനഃപ്രയാസം.
പൂരാടം: സന്താനഗുണം, സൽക്കാരം.
ഉത്രാടം: വിനോദയാത്ര, ഉന്നതി.
തിരുവോണം: കീർത്തി, ചലച്ചിത്ര വീക്ഷണം.
അവിട്ടം: ഭാര്യയുമായി ഭിന്നത, തൊഴിൽ നേട്ടം.
ചതയം: ഭാഗ്യം, ഗൃഹാഭിവൃദ്ധി.
പൂരുരുട്ടാതി: കലഹം, വ്യവഹാരം.
ഉത്രട്ടാതി: ആയുധഭയം, ഔഷധ സേവ.
രേവതി: ആശുപത്രി വാസം, മനഃപ്രയാസം.