astro

അശ്വതി: ധനനേട്ടം, ശത്രുത.

ഭരണി: ആഭരണം വാങ്ങും, തീർത്ഥയാത്ര.

കാർത്തിക: ശുഭദിനം, ഭൂമി ഉടമ്പടി.

രോഹിണി: കലഹം, വിഷബാധ

മകയിരം: കലാകാരന്മാർക്ക് ഗുണം, അംഗീകാരം.

തിരുവാതിര: സുഹൃത് സംഗമം, സ്വർണ ലാഭം.

പുണർതം: ദൂരയാത്ര, സുഹൃത്ത് വഴി ധനം.

പൂയം: സന്താന ഗുണഹാനി, പ്രണയം.

ആയില്യം: ഉദരവ്യാധി, ഭാര്യയുമായി രമ്യത.

മകം: സുഹൃത്തുമായി കലഹം, നിക്ഷേപം.

പൂരം: തൊഴിൽ നേട്ടം, സമ്മാനം.

ഉത്രം: കീർത്തി, നിക്ഷേപം.

അത്തം: ബാങ്ക് ലോൺ, മുറിവ്, ചതവ്.

ചിത്തിര: സ്വജനവിയോഗം, ധനഗുണം.

ചോതി: ഭാര്യയുടെ ഉപദേശം, ഭാഗ്യം.

വിശാഖം: സിനിമാക്കാർക്ക് ഗുണം, ദാനശീലം.

അനിഴം: ഗൃഹഗുണം, വാഹനഗുണം.

തൃക്കേട്ട: ധനനഷ്ടം, മാനഹാനി.

മൂലം: പതനം, രോഗക്ളേശം.

പൂരാടം: തർക്കദുരിതം, ധനലാഭം.

ഉത്രാടം: ഭൂമിഗുണം, ഭാഗ്യം.

തിരുവോണം: അമിത ധനവ്യയം.ആത്മവിശ്വാസം.

അവിട്ടം: ഗൃഹത്തിൽ അസ്വസ്ഥത, ധനനഷ്ടം.

ചതയം: മാനഹാനി, സഞ്ചാരക്ളേശം.

പൂരുരുട്ടാതി: വിവാഹതടസം, വാഹനഗുണം.

ഉത്രട്ടാതി: സ്ഥാനമാനം, ഗൃഹോപകരണ ലാഭം.

രേവതി: ജനപ്രശംസ, ഉല്ലാസയാത്ര.