kadakam
സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ എം. രാജഗോപാലൻ നായർക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഹസ്തദാനം നൽകുന്നു.ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ ,അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത ജി.എസ്. ഷൈലാമണി, പി.സി. രവീന്ദ്രനാഥൻ എന്നിവർ സമീപം

സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ എം. രാജഗോപാലൻ നായർക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഹസ്തദാനം നൽകുന്നു. ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ, അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത ജി.എസ്. ഷൈലാമണി, പി.സി. രവീന്ദ്രനാഥൻ എന്നിവർ സമീപം