നെയ്യാറ്റിൻകര: മഞ്ചവിളാകം ശ്രീനിലയം കല്ലറത്തലപുത്തൻ വീട്ടിൽ കൃഷ്ണപിള്ള (86) നിര്യാതനായി. ഭാര്യ : സരസ്വതി അമ്മ.മകൻ :ശ്രീകുമാർ കെ. മരുമകൾ: വിജയശ്രീകുമാർ. സഞ്ചയനം 27ന് രാവിലെ 9ന്.