hhh

നെയ്യാ​റ്റിൻകര :തിരുമല ഞാലിക്കോണം കരിങ്കാളി ക്ഷേത്രത്തിന് സമീപം സുദർശനത്തിൽ എൻ.കൃഷ്ണവർമ്മ (68) നിര്യാതനായി. ഭാര്യ: സുദർശനാദേവി. മക്കൾ: കെ.വിജിത്ത് വർമ്മ, കെ.എസ്. വിദ്യാവർമ്മ. മരുമകൻ: കൊട്ടാരക്കര മഹാഗണപതിക്ഷേത്രം മേൽശാന്തി ശങ്കർ എം.എസ്.സഞ്ചയനം 28ന് രാവിലെ 9 ന്.