മുടപുരം : അഴൂർ കാറ്റാടിമുക്ക് എസ്.റ്റി .ഭവനിൽ സോമസുന്ദരത്തിന്റെ ഭാര്യ തങ്കമണി (59 ) നിര്യാതയായി .മക്കൾ :സോണി ,സോനു .മരുമകൾ :ഷീബ .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 .30 ന് .