ആറ്റിങ്ങൽ: മെഗാ എക്ചേഞ്ച് ഓഫറാണ് കേരളകൗമുദി ഫെസ്റ്റിൽ ഗ്യാസ് സ്റ്റൗവിന് നൽകുന്നത്. ഏതുതരം പഴയ ഗ്യാസ് സ്റ്റൗ എക്ചേഞ്ച് ചെയ്‌താലും പുതിയ മോഡൽ ഗ്യാസ് സ്റ്റൗവിന് 2000 രൂപ യഥാർത്ഥ വിലയിൽ നിന്നും കുറച്ചു നൽകും. കൂടാതെ മേളയിലെ ഓഫറായി ഹോം ഡെലിവറിയും അഞ്ച് വർഷം ഹോം സർവീസുമാണ് നൽകുന്നത്.