obit

കോവളം:വിളവൂർക്കൽ പൊറ്റയിൽ ബത്‌ലഹേമിൽ സുധാകരൻ (66, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ ശോഭനകുമാരി എം.കെ. മക്കൾ :പ്രിയ, ബിനു. മരുമക്കൾ: രാജേഷ് ബാബു, ശരണ്യ. സംസ്കാരം ഇന്ന് വൈകുന്നേരം 6 ന് ശാന്തികവാടത്തിൽ സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.