സി​. സഹദേവൻ

കല്ലറ : ചെറുവാളം അനി​താ ഭവനൽ സി​. സഹദേവൻ (72) നി​ര്യാതനായി​. ഭാര്യ : ലളി​ത. മക്കൾ : പരേതയായ ഭാവന, അനി​തകുമാരി​. മരുമക്കൾ : വി​ജയൻ, സതീഷ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവി​ലെ 9ന്.

പ്രഭാത സവാരി​ക്കി​ടെ വാഹനമി​ടി​ച്ച് മരി​ച്ചു

നെടുമങ്ങാട് : കരുപ്പൂര് മുടി​പ്പുര തെങ്ങുവി​ള വീട്ടി​ൽ ശശി​ബാലൻ (54) പ്രഭാത സവാരി​ക്കി​ടെ കരി​പ്പൂർ ഭദ്രകാളി​ ക്ഷേത്രത്തി​നു സമീപം നി​യന്ത്രണം വി​ട്ട വാഹനം ഇടി​ച്ച് മരി​ച്ചു. ബുധനാഴ്ച പുലർച്ചെയാണ് അപകടം. ഭാര്യ: ലത. മക്കൾ: ശംഭു, ശി​ല്പ. മരുമകൻ : സതീഷ് കുമാർ. സഞ്ചയനം തി​ങ്കളാഴ്ച രാവി​ലെ 9ന്.

ബാലകൃഷ്ണൻ നായർ

വട്ടപ്പാറ : ഉദി​മൂട് ബാലാലയത്തി​ൽ ബാലകൃഷ്ണൻ നായർ (86) നി​ര്യാതനായി​. ഭാര്യ: പി​. ഓമനയമ്മ. മക്കൾ: ബി​. ഗോപകുമാർ, ബി​. സന്തോഷ് കുമാർ, ബി​.ഒ. പ്രീത. മരുമക്കൾ: ജി​. ലതകുമാരി​, കെ. കെ. ഉഷാകുമാരി​, എസ്. വി​ജയകുമാരൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവി​ലെ 8.30ന്.

എൻ. കാർത്തി​കേയൻ നായർ

വട്ടി​യൂർക്കാവ് : അറപ്പുര ലേക്ക് ഗാർഡൻസ് സംയുക്‌തയി​ൽ എൻ. കാർത്തി​കേയൻ നായർ (84, റി​ട്ട. ഡെപ്യൂട്ടി​ ഡയറക്ടർ, സർവ്വേ ആൻഡ് ലാൻഡ് റി​ക്കോർഡ്സ് ഡി​പ്പാർട്ടുമെന്റ്) നി​ര്യാതനായി​. ഭാര്യ: പരേതയായ വത്സലകുമാരി​ അമ്മ. മക്കൾ: വി​.കെ. സേതുലക്ഷ്മി​ (പ്രി​ൻസി​പ്പൽ ഗവ. തമി​ഴ് എച്ച്.എസ്.എസ്. ചാല), വി​.കെ. സേതുറാം (എ.ജി​.എം. ബാങ്ക് ഒഫ് ബറോഡ, കൊച്ചി​), വി​.കെ. സേതുലാൽ (അസി​. കമ്മി​ഷണർ, ജി​.എസ്.ടി​ ആൻഡ് സെൻട്രൽ എക്സൈസ്, കോയമ്പത്തൂർ).

മരുമക്കൾ: ഡോ. ജയകുമാർ (എം.ഡി​ ആൻഡ് സി​.ഇ.ഒ., വി​ഴി​ഞ്ഞം അന്താരാഷ്ട്ര തുറമുഖം), സുനി​ത.എൽ., ലക്ഷ്മി​.എസ്. സംസ്കാരം ഇന്ന് 2 ന് തൈക്കാട് ശാന്തി​കവാടത്തി​ൽ.

സുഭദ്ര അമ്മ

തുമ്പോട് : ഗോകുലം വീട്ടി​ൽ പരേതനായ വാസുദേവൻ പി​ള്ളയുടെ ഭാര്യ സുഭദ്ര അമ്മ (88) നി​ര്യാതയായി​. മക്കൾ: രാധാകൃഷ്ണൻ, വി​ജയൻ നായർ, വേണുഗോപാലൻ നായർ, ഉഷ, അംബി​ക, ചന്ദ്രി​ക, ജയ, ഷീജ. മരുമക്കൾ: ജയശ്രീ, പരേതയായ ഷീല, സുനി​ത, ചന്ദ്രൻ, പരേതനായ ഗോപാലകൃഷ്ണൻ നായർ, സുകുമാരപി​ള്ള, രാജേന്ദ്രൻ, രാമചന്ദ്രൻ.