dec26e

ആറ്റിങ്ങൽ: വി ഗാർഡിന്റെ സോളാർ വാട്ടർഹീറ്റർ,​ വാക്വം ക്ലീനർ കം കാർ വാഷർ,​ ഇൻവെർട്ടർ,​ വാട്ടർ പ്യൂരിഫെയർ എന്നിവ വിപണിവിലയിൽ നിന്നും വൻ വിലക്കുറവിൽ ഡിംസംബർ ഫെസ്റ്റിൽ ഉപഭോക്താവിന് ലഭിക്കും. 100 ലിറ്റർ,​ 150 ലിറ്റർ,​ 200 ലിറ്റർ സോളാർ വാട്ടർ ഹീറ്റർ യഥാക്രമം 16,​300,​ 23,​500,​ 27,​750 രൂപയ്ക്കാണ് നൽകുന്നത്. സർവീസ് ചാർജ്ജ്,​ ഫിറ്റിംഗ് എന്നിവ സൗജന്യമാണ്. വാക്വം ക്ലീനർ കം കാർ വാഷറിന് 22 ശതമാനം ഡിസ്‌കൗണ്ടും ഇൻവെർട്ടറിന് 45 ശതമാനം ഡിസ്‌കൗണ്ടും വാട്ടർ പ്യൂരിഫയറിന് 25 ശതമാനം ഡിസ്‌കൗണ്ടുമുണ്ട്.