dec26f

ആറ്റിങ്ങൽ: സിംഗാർ കമ്പനിയുടെ ടേബിൾ ടോപ്പ് തയ്യൽ മെഷീൻ,​ എയർകൂളർ,​ എമർജൻസി ലൈറ്റ്,​ കുക്ക് വെയർ എന്നിവ ഫെസ്റ്റിൽ ബുക്ക് ചെയ്യുന്നവർക്ക് വൻ ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാം. തയ്യൽ മെഷീന്റെ ഓരോ മോഡലനുസരിച്ച് ഫാൻ,​ ട്രാവലിംഗ് ബാഗ്,​ അയൺ ബോക്‌സ് എന്നിവ സൗജന്യമാണ്. എയർകൂളറിന് 2000 രൂപ ഡിസ്‌കൗണ്ടും എമർജൻസി ലൈറ്റിന് ഡിസ്‌കൗണ്ട് കൂടാതെ അയൺ ബോക്‌സും സൗജന്യമായി ലഭിക്കും. 3590 രൂപയുടെ കുക്ക്‌വെയർ ഫെസ്റ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് 990 രൂപയ്ക്ക് ലഭിക്കും.

ഫോട്ടോ: സിംഗാർ ഉത്പന്നങ്ങളുടെ സ്റ്റാൾ