വെള്ളറട: കീഴാറൂർ ശ്രീപത്മത്തിൽ ശ്രീധരൻ നായർ- ബേബിയമ്മ ദമ്പതികളുടെ മകൻ ശ്രീരാഗ് (ഉണ്ണി , 32) ഹൈദരാബാദിലെ ആർ മി ആശുപത്രിയിൽ നിര്യാതനായി .മൃതദേഹം നാട്ടിലെത്തിച്ച് സൈനിക ബഹുമതികളോടെ സംസ്കരിച്ചു. ധന്യ സഹോദരി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.