കമലം
പാറശ്ശാല : കോട്ടവിള പുതുവൽ പുത്തൻവീട്ടിൽ പൊന്നുപിള്ളയുടെ ഭാര്യ കമലം (71) നിര്യാതയായി. മക്കൾ: സ്റ്റീഫൻ, അനിത, സുനിത. മരുമക്കൾ: നിഷ, ശ്രീകുമാർ, രവി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.
സരോജിനി
കോവളം : വിഴിഞ്ഞം പുല്ലൂർക്കോണം പൗർണമിയിൽ പാച്ചല്ലൂർ പാട്ടത്തുവിളാകത്തു വീട്ടിൽ പരേതനായ നടേശന്റെ ഭാര്യ സരോജിനി (84) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ, വിജയകുമാർ, രാധ. മരുമക്കൾ: അജിത, അംബിക, സുകേശൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.
ഗോപിനാഥൻ നായർ
ചിറയിൻകീഴ് : തോന്നയ്ക്കൽ വൈ.എം.എ. ജംഗ്ഷനിൽ മേച്ചേരിവിള വീട്ടിൽ ഗോപിനാഥൻ നായർ (70) നിര്യാതനായി. ഭാര്യ: രമ. മക്കൾ: ഉമ, ഉല്ലാസ്. മരുമകൻ : ലെനിൻ എം. നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.
മരിയതങ്കം
എള്ളുവിള : ഇളംചിറ കറ്റപ്പനക്കാല പുത്തൻവീട്ടിൽ ബാലരാജിന്റെ ഭാര്യ മരിയതങ്കം (52) നിര്യാതയായി. മക്കൾ: ജോൺബ്രിട്ടോ, പാൽബ്രിട്ടോ. പ്രാർത്ഥന ഞായറാഴ്ച വൈകിട്ട് 4 മണിക്ക്.