മലയിൻകീഴ് : പേയാട്, ഭജനമഠം റോഡ്, ശിവകൃപയിൽ ഗോപിനാഥൻനായർ (78, റിട്ട. പഞ്ചായത്ത് വകുപ്പ് ) നിര്യാതനായി. ഭാര്യ: പദ്മാവതി. മക്കൾ: ശിവപ്രകാശ്, പ്രഭാത്, ആര്യ, ആതിര. മരുമക്കൾ : ശുഭ, ജയസേനൻ, പ്രശാന്ത്. സഞ്ചയനം : തിങ്കൾ രാവിലെ 9.15 ന്.