പാങ്ങോട് : തിരുമല ശ്രീചിത്രാനഗറിൽ ടിസി 7/1950, ഡി 53 നമ്പർ വീട്ടിൽ ശ്രീദേവൻ ജി( 70 , റിട്ട: എസ്.ബി.ടി മാനേജർ)നിര്യാതനായി . ഭാര്യ പത്മം. മക്കൾ: സൗമ്യ, ശ്രുതി, പിങ്കി. മരുമക്കൾ: സനു, ഡാനി, സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.