v

കടയക്കാവൂർ: വക്കം ആങ്ങാവിള വീ്ട്ടിൽ പരേതനായ ഭസ്ക്കരൻെറ ഭാര്യ രുദ്രായണി (90) നിര്യാതയായി. മക്കൾ :ശിശുപാലൻ, സുഭദ്ര, സുകുമാരൻ, ബാബു, സുധർമ്മ, സുനന്ദകുമാരി, വിശ്വനാഥൻ, സുഷമ, സുനിൽ. മരുമക്കൾ: ഓമന, പരേതനായ വാസുദേവൻ, വൈദേഹി, നൂർജഹാൻ, ശിശുപാലൻ, മോഹനൻ, സുനിത, പത്മദാസ്, സിന്ധു, സഞ്ചയനം 30 ന് രാവിലെ9 ന്