മലയിൻകീഴ് : പൊറ്റയിൽ രോഹിണിയിൽ നെയ്യാറ്റിൻകര നിലമേൽ പരേതനായ പരമേശ്വരൻ വൈദ്യരുടെ മകൻ ചന്ദ്രബോസ്(74)നിര്യാതനായി.സഞ്ചയനം :ഞായറാഴ്ച രാവിലെ 8.30 ന്.