നെയ്യാറ്റിൻകര :തിരുപുറം ചെറുകര വീട്ടിൽ പരേതനായ രാജശിഖാമണിയുടെ ഭാര്യ എം. രാജമ്മ (85) നിര്യാതയായി . മക്കൾ :
ഹെലൻബേബി , ജയസിംഹരാജ് (സാബു), ബ്രൈറ്റ്സിംഗ് രാജ്, ഹെലൻ സെലീന. മരുമക്കൾ : എഡ്വേർഡ് ജോൺ ,പരേതയായ വിമല ,പ്രഭ, യോവാസ് . പ്രാർത്ഥന ചൊവ്വ 9 ന്.