somasekharan-nair

പറണ്ടോട്: പറണ്ടോട് പാർവ്വതി വിലാസത്തിൽ വി.സോമശേഖരൻ നായർ നിര്യാതനായി.ശ്യാമളകുമാരിയാണ് ഭാര്യ.

മക്കൾ: ഗോപകുമാർ, ദിവ്യ എം എസ് നായർ.മരുമക്കൾ: പ്രമിത, രാജേഷ് കുമാർ.സഞ്ചയനം: തിങ്കൾ രാവിലെ 9 ന്