പോത്തൻകോട്: നന്നാട്ടുകാവ് വളവൂർക്കോണം കുന്നുംപുറത്ത് ജെ.ബാബു, ബിന്ദു ജെ.ബാബു ദമ്പതികളുടെ മകൻ മിഥുൻ ബാബു (25) നിര്യാതനായി . സഹോദരങ്ങൾ: കിരൺ ബാബു, അരുൺ ബാബു. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.