പാറശാല: മഞ്ചവിളാകം എസ്.കെ. ഭവനിൽ അഡ്വ.ജി. നീലകണ്ഠപ്പിള്ള (78, റിട്ട. കെ.എസ്.ഇ.ബി) നിര്യാതയായി. ഭാര്യ: റ്റി. സുജാതാമ്മ. മക്കൾ: എസ്. സുധ, എസ്. അനിത (ബാങ്ക് ഓഫ് ബറോഡ ), എസ്. ബിന്ദു. മരുമക്കൾ: മഞ്ചവിളാകം കാർത്തികേയൻ (ബി.ജെ.പി സംസ്ഥാന സമിതി അംഗം), എൻ. കൃഷ്ണ റാം ( റിട്ട.ബാങ്ക് ഓഫ് ബറോഡ ), വി.എസ്.ജയചന്ദ്രൻ (കേരള പോലീസ്). സഞ്ചയനം. 30 തിങ്കളാഴ്ച രാവിലെ 9 ന്.