ശ്രീകാര്യം: ചെമ്പഴന്തി വലിയവിള, വലിയവിളപുതുവൽപുത്തൻ വീട്ടിൽ ദാമോധരൻ (തോംസൺ, 88) നിര്യാതനായി . ഭാര്യ പരേതയായ സരസ്വതി. മകൻ : സനൽകുമാർ, മരുമകൾ : ആർ. ജയ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.