കെ. നാരായണൻ നായർ
നെയ്യാറ്റിൻകര : വഴുതൂർ ചെറുവള്ളി വീട്ടിൽ കെ. നാരായണൻ നായർ (കുട്ടപ്പൻ നായർ 82) നിര്യാതനായി. ഭാര്യ: പി.ആർ. തങ്കമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
ഗ്രെറ്റ റൊളുതോൻ
തിരുവനന്തപുരം : വലിയവേളി തൈവിളാകം ഹൗസിൽ പരേതനായ റൊളുതോന്റെ ഭാര്യ ഗ്രെറ്റ റൊളുതോൻ (61) നിര്യാതയായി. മക്കൾ: ജോസ്, ജോജിൻ, ജ്യോതി. മരുമക്കൾ: പൂർണ്ണിമ ജോസ്, അനു ജോജിൻ. സംസ്കാര ശുശ്രൂഷ ഇന്ന് രാവിലെ 9ന് വലിയവേളി സെന്റ് സേവ്യേഴ്സ് ദേവാലയത്തിൽ.
വിനിതകുമാരി
പുളിയറക്കോണം : ചന്ദ്രകാന്തം വീട്ടിൽ ഭദ്രകുമാറിന്റെയും ചന്ദ്രലേഖയുടെയും മകൾ വിനിതകുമാരി (31) നിര്യാതയായി. ഭർത്താവ് : രാജേഷ് കുമാർ. മകൾ : വി.ആർ. ഗംഗ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.
സുശീലഅമ്മ
പുളിയറക്കോണം : കുഞ്ചുവീട്ടിൽ അനുഗ്രഹയിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ സുശീലഅമ്മ (64) നിര്യാതയായി. മക്കൾ: അനിൽകുമാർ.ബി (ഏഷ്യാനെറ്റ്), ശ്രീലേഖ (പെൻപോൾ). മരുമക്കൾ: ശാരിക (മുത്തൂറ്റ് മാനേജർ), മോഹനൻ നായർ.
ശ്രീകുമാർ
കാരേറ്റ് : കാരേറ്റ് മഹാദവരുകുന്നിൽ കിഴക്കുംകര വീട്ടിൽ ശ്രീകുമാർ (മണിയൻ, 70) നിര്യാതനായി. ഭാര്യ: രതി. മക്കൾ: ഷൈനു, ഷൈനാ. മരുമക്കൾ: മായ, ഷബുരാജ്. സഞ്ചയനം 29ന് രാവിലെ 9ന്.
സുകുമാരി അമ്മ
കുടപ്പനക്കുന്ന് : അമ്പഴംകോട് വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ സുകുമാരി അമ്മ (93) നിര്യാതയായി. മക്കൾ: പരേതയായ സുശീലാദേവി, പരേതയായ സുമംഗലാദേവി. നിർമ്മലാദേവി, ശ്രീകുമാരൻ നായർ, പുഷ്കല കുമാരി. മരുമക്കൾ: കൃഷ്ണൻ നായർ, ചന്ദ്രശേഖരൻ നായർ, രഘുനാഥൻ നായർ, സുധാമണി, ശ്രീകണ്ഠൻ നായർ. സംസ്കാരം 4 മണിക്ക് സ്വവസതിയിൽ. സഞ്ചയനം 31ന് രാവിലെ 8.30ന്.
എൽ. പത്മാവതി
അരുമന : മേലെത്തെരുവ് പത്മത്തിൽ പരേതനായ എസ്. കൃഷ്ണൻകുട്ടിയുടെ ഭാര്യ എൽ. പത്മാവതി (പത്മാക്ഷി, 80) നിര്യാതയായി. മക്കൾ: കെ. ജയചന്ദ്രൻ (റിട്ട. എക്സിക്യൂട്ടീവ് ഓഫീസർ), പി. ഗിരിജ, പരേതനായ ജയകുമാർ. മരുമക്കൾ: കെ. സന്ധ്യ, എസ്. രാമസ്വാമി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.