ശ്രീകാര്യം: പാങ്ങപ്പാറ ഷീജ ഭവനിൽ പരേതനായ രാമചന്ദ്രന്റെയും ബേബിയുടെയും മകൻ ബൈജു ആർ. നിര്യാതനായി . പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 9 ന് സ്വവസതിയിൽ